BJPയെ ഞെട്ടിച്ച് കോൺഗ്രസ് നേതാവ് | Oneindia Malayalam

2019-01-28 262

if one goes from our camp 10 will come from there congress on operation kamala
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ കൈവിടാൻ ബിജെപി തയാറല്ല. സർക്കാരിനെ താഴെയിറക്കാനുള്ള ഓപ്പറേഷൻ താമരയുമായി ബിജെപി നേതാക്കൾ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി തന്നെയാണ് കഴിഞ്ഞ ദിവസം സൂചന നൽകിയത്. എംഎൽഎമാർക്ക് വൻതുക വാഗ്ദാഗം നൽകി പ്രലോഭിപ്പിച്ച് മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നാണ് കുമാരസ്വാമി വെളിപ്പെടുത്തിയത്.